സ്വന്തം ലേഖകന്‍: രാജവാഴ്ചയെ വിര്‍ശിക്കുന്ന ലേഖനം ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തു, അന്ധയായ യുവതിക്ക് തായ്‌ലന്‍ഡില്‍ തടവ്. ഒന്നര കൊല്ലത്തെ തടവാണ് യുവതി വിധിച്ചത്.
തായ്‌ലന്‍ഡില്‍നിന്നു പലായനം ചെയ്ത തായ്– ബ്രിട്ടിഷ് അക്കാദമിക് വിദഗ്ധന്‍ ജൈല്‍സ് അങ്പകോണിന്റെ ലേഖനങ്ങളിലൊന്നു പോസ്റ്റ് ചെയ്തതാണു നൂര്‍ഹയാതി മാസോഹി (23)നു വിനയായത്.
അന്ധയായതിനാല്‍ പ്രത്യേക കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ചു ഫെയ്‌സ്ബുക് പോസ്റ്റുകളിടുന്ന നൂര്‍ഹയാതിയെ കോടതി മൂന്നു വര്‍ഷത്തേക്കാണ് ആദ്യം ശിക്ഷിച്ചത്. കുറ്റസമ്മതം നടത്തിയതോടെ ഒന്നര വര്‍ഷമായി കുറച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല