1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 10, 2011

സജീഷ് ജേക്കബ്

ലിവര്‍പൂള്‍: മേഴ്സിസൈഡിലെ മലയാളി വോളിബോള്‍ ക്ലബിന്റെ ആഭിമുഖ്യത്തില്‍ യൂറോപ്പിലെ പ്രമുഖ ടീമുകള്‍ മാറ്റുരയ്ക്കുന്ന പ്രഥമ ഓള്‍ യൂറോപ്പ് വോളിബോള്‍ ടൂര്‍ണമെന്റ് ലിവര്‍പൂളില്‍ വെച്ച് നടത്തപ്പെടുന്നു. യൂറോപ്പിലെ പ്രമുഖ ടീമുകള്‍ പങ്കെടുക്കുന്ന ഈ ടൂര്‍ണമെന്റില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്ന ടീമുകള്‍ താഴെ പറയുന്ന ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടുക. വിജയികള്‍ക്ക് ആകര്‍ഷകമായ ക്യാഷ് അവാര്‍ഡും ട്രോഫിയും നല്‍കുന്നതായിരിക്കും.
സജീഷ്: 07956428710
ജിബി:07515127306
ജിബു: 07883884012
ജോഷി: 07941896956

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.