1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 7, 2011


ബോളിവുഡ് സിനിമകള്‍ ഗുണ്ടാസംഘത്തിന്റെയും രാഷ്ട്രീയപ്രവര്‍ത്തകരുടെയും പണമുപയോഗിച്ചാണ് നിര്‍മിക്കുന്നതെന്ന് വിക്കിലീക്സ് രേഖയില്‍ വെളിപ്പെടുത്തല്‍. മുംബൈയിലെ അമേരിക്കന്‍ നയതന്ത്രകാര്യാലയത്തിലെ കേബിളില്‍ നിന്നു ചോര്‍ത്തിയ വിവരമാണ് വിക്കിലീക്സ് പുറത്തുവിട്ടത്. അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ പേര് പരാമര്‍ശിച്ചിട്ടില്ല. സിനിമയെ വ്യവസായമായി സര്‍ക്കാര്‍ അംഗീകരിച്ചതോടെ കള്ളപ്പണവും ഇതുവഴി ചെലവഴിക്കപ്പെടുന്നുണ്െടന്ന് അമേരിക്കന്‍ നയതന്ത്രകാര്യാലയത്തിന് അയച്ച രേഖകളില്‍ പറയുന്നതായിട്ടാണ് വെളിപ്പെടുത്തല്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.