ബോള്‍ട്ടണ്‍ മലയാളീ അസോസിയേഷന് പുതിയ നേതൃത്വമായി. ബേബി ലൂക്കോസ് (പ്രസിഡന്റ്), ജോണി കണിവേലില്‍ (വൈസ് പ്രസിഡന്റ്), ബെന്നി ഫിലിപ്പ്(സെക്രട്ടറി), ഷിബു പോള്‍ (ജോയിന്റ് സെക്രട്ടറി), രഞ്ജിത്ത് ഗണേഷ് (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.
കമ്മറ്റി അംഗങ്ങളായി – റെജി, ഷിബു, സോണി, അനിയന്‍കുഞ്ഞ്, മാത്യൂസ്, മോനാച്ചന്‍, ബിനോയി, കുര്യന്‍, ജെയിംസ്, ജെയിസന്‍ എന്നിവരെയും അക്കൌണ്ടന്റ് ആയി ജെയിംസ് കുര്യനെയും പ്രോഗ്രാം കോ- ഓര്‍ഡിനേറ്റര്‍ ആയി ജിസി സോണിയെയും തിരഞ്ഞെടുത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല