1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 4, 2011

സാബു ചുണ്ടക്കാട്ടില്‍

ബോള്‍ട്ടന്‍ ഔര്‍ ലേഡി ഓഫ് ലോര്‍ഡ്‌ ദേവാലയത്തില്‍ പ്രശസ്ത വചന പ്രഘോഷകാനും വാഗ്മിയുമായ ഫാ:ജോസഫ് പുത്തന്‍ പുരയ്ക്കല്‍ നയിക്കുന്ന ധ്യാനം സെപ്റ്റംബര്‍ 10,11 (ശനി,ഞായര്‍) ദിവസങ്ങളില്‍ നടക്കും. ശനിയാഴ്ച രാവിലെ 11.30 മുതല്‍ വൈകുന്നേരം 5.30 വരെയും ഞായറാഴ്ച രാവിലെ 10.45 മുതല്‍ 6 വരെയുമാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്. ധ്യാന ദിവസങ്ങളില്‍ കുമ്പസാരത്തിനും, കൌണ്‍സിലിങ്ങിനും സൗകര്യം ഉണ്ടായിരിക്കുന്നതാണ്. ധ്യാനത്തില്‍ പങ്കെടുത് അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ ഏവരെയും സ്പിരിച്വല്‍ ഡയരക്ട്ടര്‍ ഫാ: ബാബു അപ്പാടന്‍ സ്വാഗതം ചെയ്തു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ട്രസ്റ്റി ജോഞ്ചോയി ജോസഫ് – 07966082207
പള്ളിയുടെ വിലാസം :
OUR LADY OF LOURDES
275 PLODDER LANE
FANWORTH
BL40BR

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.