മാഞ്ചസ്റ്റര്‍ ഫ്രണ്ട്‌സ് സ്‌പോര്ട്ടിംങ് ക്ലബിന്റെ ആഭിമുഖ്യത്തിലുള്ള ബോളിവുഡ് ഡാന്‌സ് ക്ലാസുകള് ചൊവ്വാഴ്ച ആരംഭിക്കും.അഞ്ച് വയസ് മുതല്‍ പതിനഞ്ച് വയസ് വരെ പ്രായമുള്ള കുട്ടികള്ക്കായിട്ടാണ് ക്ലാസുകള്‍ .റഷോമിലെ സെന്റ് എഡ്വേര്ഡ്‌സ് ചര്ച്ച് പാരിഷ്ഹാളില് എല്ലാ ചൊവ്വാഴ്ച ദിവസങ്ങളിലും വൈകുന്നേരം 6 മുതല് 7.30 വരെയാണ് ക്ലാസുകള്.
ക്ലാസുകളില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ താഴെ പറയുന്ന നമ്പരുകളില്‍ ബന്ധപ്പെടണം.
റോബിന് 07737894888
അനില്‍ അധികാരം 07912411072
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല