സെപ്തംബര്‍ 22ന് നടത്തപ്പെടുന്ന നാലാമത് ബ്രാഡ്ഫോര്‍ഡ് കണ്‍വെന്‍ഷന്റെ മുന്നോടിയായി 92 ദിന കുരിശിന്റെ വഴി പ്രാര്‍ത്ഥന ആരംഭിച്ചു. യുകെ സെഹിയോന്‍ മിനിസ്ട്രിയുടെ നേതൃത്വത്തില്‍ ഫാ. ജോമോന് തൊമ്മാന നയിക്കുന്ന ഏകദിന ഉപവാസ ധ്യാനം നടക്കുന്നത് സെന്റ് വിനിഫ്രെഡ് കാത്തലിക്ക് ചര്‍ച്ചിലാണ്.
കഴിഞ്ഞ മൂന്ന് കണ്‍വെന്‍ഷനിലും നടന്ന സെന്റ് കുത്ത്ബെര്‍ട്ട് കാത്തലിക്ക് ചര്‍ച്ചില്‍ നിന്നും കൂടുതല്‍ ഇരിപ്പിടങ്ങളുള്ള സെന്റ് വിനിഫ്രെഡ് ചര്‍ച്ചില്‍ രാവിലെ എട്ടര മുതല്‍ വൈകുന്നേരം നാലരവരെയാണ് ധ്യാനനടക്കുന്നത്. കുട്ടികളുടെ ശുശ്രൂഷ നടക്കുന്നത് സെന്റ് വിനി്ഫ്രെഡ് കാത്തലിക്ക് സ്കൂളിലാണ്. കുമ്പസാരത്തിനുള്ള സൗകര്യം പ്രത്യേകമായി ഉണ്ടായിരിക്കുന്നതാണ്.
കണ്വെന്ഷന് വേദി വിലാസം,
ST WINE FRIDE’S CATHOLIC CHURCH
54 ST PAUL’S AVE
BRADFORD
BD6 IST
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല