ബ്രാഡ്‌ഫോര്‍ഡ്: യുകെ സെഹിയോന്‍ മിനിസ്ട്രിയുടെയും കേരള കാത്തലിക് കമ്യൂണിറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന രണ്ടാമത് ബ്രാഡ്‌ഫോര്‍ഡ് കണ്‍വെന്‍ഷന്റെ മുന്നോടിയായിട്ടുള്ള ഒരുക്ക ശ്രുശ്രൂഷ നാളെ നടക്കും. ഉച്ചകഴിഞ്ഞു ഒന്ന് മുതല്‍ അഞ്ച് വരെ നടത്തപ്പെടുന്ന ശ്രുശ്രൂഷ നയിക്കുന്നത് ബ്രദര്‍ ജോസ് കുര്യാക്കോസാണ്.
ഈ മാസം 31 ന് രാവിലെ എട്ട് മുതല്‍ ആരംഭിക്കുന ബൈബിള്‍ കണ്‍വെന്‍ഷന്‍ നയിക്കുനത് ഫാ.ജോമോന്‍ തൊമ്മനയാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ലിജു പാറത്തോട്ടാല്‍- 07950453929, ഡോ: മാത്യു ജോമി – 07843626503 എന്നിവരുമായി ബന്ധപ്പെടുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല