ബ്രാഡ്ഫോര്‍ഡ്: കേരള കാത്തലിക് അസോസിയേഷന്റെ നേതൃത്വത്തില്‍ ഒക്ടോബര്‍ ഒന്നിന് ആരംഭിച്ച ജപമാല 31 ന് സമാപിക്കും. വിശ്വാസപ്രഘോഷണത്തിന്റെയും മരിയ ഭക്തിയുടെയും സുവിശേഷണങ്ങളിലൂടെയുള്ള യാത്രയായ ജപമാല മുടങ്ങാതെ എല്ലാ ദിവസവും ബ്രാഡ്ഫോര്‍ഡില്‍ നടന്നുവരുന്നു. ഒക്ടോബര്‍ 31-ന് വൈകുന്നേരം ആറരയ്ക്ക് ലിജു പാറത്തോട്ടാലിന്റെ ഭവനത്തിലാണ് ജപമാല സമാപനം നടക്കുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 07950453929
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല