സക്കറിയ പുത്തന്‍കളം
ബ്രാഡ്‌ഫോര്‍ഡ്: മാര്‍ച്ച് 31 ന് നടത്തപ്പെടുന്ന രണ്ടാമത് ബ്രാഡ്‌ഫോര്‍ഡ് ബൈബിള്‍ കണ്‍വെന്‍ഷന് മുന്നോടിയായി 72 ദിന രാത്രികാല ആരാധന നടന്നുവരുന്നു ദൈവിക ചൈതന്യത്തില്‍ പരിശുദ്ധാത്മാവിന്റെ കൃപാവരങ്ങള്‍ക്കായും ആത്മാഭിഷേകത്തില്‍ നിറയുവാനും എല്ലാ ദിവസവും രാത്രി ഒന്‍പത് മുതല്‍ പതിനൊന്നു വരെയാണ് പ്രാര്‍ഥനാ ശ്രുശ്രൂഷകള്‍. ഫാ. ജോമോന്‍ തൊമ്മാനയാണ് രണ്ടാമത് ബൈബിള്‍ കണ്‍വെന്‍ഷന്റെ മുഖ്യ വചന പ്രഘോഷകന്‍. കൂടുതല്‍ വിവരങ്ങള്‍ക്ക്: ലിജു പറത്തോട്ടാന്‍: 07950453929, ഡോ: മാത്യു ജോമി: 07843626503
വേദി: PROSPEC PLACE, BRADFORD, BD95EY
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല