ബ്രാഡ്‌ഫോര്‍ഡ്: തിരു കുടുംബത്തിന്റെ സംരക്ഷകനും വിരക്തി എന്ന പുണ്യത്തിന്‍റെയും നല്ല മരണത്തിന്റെയും കാവല്‍ക്കാരനുമായ മാര്‍ യൗസേപ്പ് പിതാവിന്റെ മരണ തിരുന്നാള്‍ ബ്രാഡ്‌ഫോര്‍ഡില്‍ ആചരിക്കുന്നു.
ഈ മാസം 24 ന് ഉച്ചകഴിഞ്ഞ് 3.30 ന് സെന്റ് പീറ്റേഴ്സ് പള്ളിയില്‍ ജപമാലയും തുടര്‍ന്നു ആഘോഷമായ ദിവ്യബലിക് ഫാ.ഷാജി പുന്നേട്ട് മുഖ്യ കാര്‍മികത്വം വഹിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ലിജു പാറത്തൊട്ടാല്‍ 07950453929
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല