ബ്രിസ്റ്റോള്‍ സെന്റ് മാക്‌സിമിലിയന്‍ ചാപ്പലില്‍ വച്ച് ഓഗസ്റ്റ് അഞ്ചാം തീയതി വെള്ളിയാഴ്ച്ച എട്ട് മണി മുതല്‍ 12 മണിവരെ നൈറ്റ് വിജില്‍ സംഘടിപ്പിച്ചിരിക്കുന്നു.ജപമാല, ആരാധന വചന പ്രഘോഷണം. ദിവ്യബലി എന്നിവ ഉണ്ടായിരിക്കുന്നതാണ്. ശുശ്രൂഷകള്‍ക്ക് ഫാ. സിഡി സെബാസ്റ്റ്യന്‍ (എംഎസ്ടി) നേതൃത്വം നല്‍കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഡീക്കന്‍ ജോസഫ്: 07912413445
വിലാസം: ST. Maximilian Chapel Alfoxton Road, Horfieid BS7 9NH
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല