ചിലവ് ചുരുക്കലിന്റെ ഭാഗമായി സമസ്ഥമേഖലകളിലും ബ്രിട്ടന്‍ പരിഷ്കാരങ്ങള്‍ വരുത്തുന്നുണ്ട് ഒടുവില്‍ ഇതാ ഇപ്പോള്‍ ചെലവുചുരുക്കലിന്റെ ഭാഗമായി ബ്രിട്ടനിലെ റോയല്‍ നേവി 1020 സൈനികരെ പിരിച്ചുവിടുന്നു. ഇതുസംബന്ധിച്ച് പുറത്താക്കപ്പെടാന്‍പോകുന്ന ജീവനക്കാര്‍ക്ക് അറിയിപ്പ് നല്‍കിക്കഴിഞ്ഞു എന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന.
ബ്രിട്ടീഷ് സൈന്യത്തില്‍ അഞ്ഞൂറ് കോടി പൗണ്ടിന്റെ ചെലവുചുരുക്കലാണ് നടപ്പാക്കുന്നത്. അതിന്റെ ഭാഗമായി 2015-ഓടെ 22,000 സൈനികരെ പിരിച്ചുവിടാനാണ് ഉദ്ദേശിക്കുന്നത്.അതേസമയം കുറേപ്പേര്‍ സ്വയം വിരമിക്കലിന് അപേക്ഷ നല്‍കിയിട്ടുമുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല