1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 14, 2024

സ്വന്തം ലേഖകൻ: പാ​ക്കി​സ്ഥാ​നി​ലെ ബ്രി​ട്ടീ​ഷ് ഹൈ​ക​മ്മീ​ഷ​ണ​ർ പാ​ക്ക് അ​ധി​നി​വേ​ശ കാ​ഷ്മീ​ർ സ​ന്ദ​ർ​ശി​ച്ച​തി​ൽ വി​യോ​ജി​പ്പ് പ​ര​സ്യ​മാ​ക്കി ഇ​ന്ത്യ. ഇ​ന്ത്യ​യി​ലെ ബ്രി​ട്ടീ​ഷ് ഹൈ​ക​മ്മീ​ഷ​ണ​റോ​ട് വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി വി​യോ​ജി​പ്പ് അ​റി​യി​ച്ചു. ഇ​ന്ത്യ​യു​ടെ പ​ര​മാ​ധി​കാ​ര​ത്തെ വ​ക​വ​യ്ക്കാ​ത്ത ന​ട​പ​ടി​യാ​ണ് ഉ​ണ്ടാ​യ​തെ​ന്ന് വി​ദേ​ശ​ക​ര്യ മ​ന്ത്രാ​ല​യം കു​റ്റ​പ്പെ​ടു​ത്തി.

ബു​ധ​നാ​ഴ്ച​യാ​യി​രു​ന്നു ബ്രി​ട്ടീ​ഷ് ഹൈ​ക​മ്മീ​ഷ​ണ​ർ ജെ​യ്ൻ മാ​രി​യോ​റ്റ് മി​ർ​പൂ​രി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​ത്. തു​ട​ർ​ന്ന്, 70 ശ​ത​മാ​നം ബ്രി​ട്ടീ​ഷ് പാ​ക്കി​സ്ഥാ​നി​ക​ളു​ടെ​യും വേ​രു​ക​ൾ മി​ർ​പൂ​രി​ൽ നി​ന്നാ​ണെ​ന്ന് ഇ​വ​ർ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ കു​റി​ച്ചി​രു​ന്നു.

പി​ന്നാ​ലെ​യാ​ണ് വി​ഷ​യ​ത്തി​ൽ എ​തി​ർ​പ്പ് പ്ര​ക​ടി​പ്പി​ച്ച് ഇ​ന്ത്യ രം​ഗ​ത്ത് വ​ന്ന​ത്. സ​ന്ദ​ർ​ശ​നം ഇ​ന്ത്യ അ​തീ​വ ഗൗ​ര​വ​ത്തോ​ടെ​യാ​ണ് കാ​ണു​ന്ന​ത്. ഇ​ത്ത​രം ന​ട​പ​ടി​ക​ൾ അം​ഗീ​ക​രി​ക്കാ​നാ​വി​ല്ല. ജ​മ്മു കാ​ഷ്മീ​ർ, ല​ഡാ​ക്ക് എ​ന്നീ പ്ര​ദേ​ശ​ങ്ങ​ൾ എ​ന്നും രാ​ജ്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി തു​ട​രു​മെ​ന്നും ഇ​ന്ത്യ വ്യ​ക്ത​മാ​ക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.