ബര്‍ട്ടന്‍ കേരള കമ്യൂണിറ്റിയുടെ ഓണാഘോഷം അതി ഗംഭീരമായി .പ്രയറി സെന്‍റര്‍ ഹാളില്‍ നടന്ന ഓണാഘോഷത്തില്‍ ഈസ്റ്റ് സ്റ്റാഫോര്‍ഡ്ഷയര്‍ മേയര്‍ പട്രീഷ്യ മുഖ്യാതിഥിയായി പങ്കെടുത്തു.വിഭവ സമൃദ്ധമായ ഓണസദ്യ,മാവേലി മന്നന് വരവേല്‍പ്പ്,വടം വലി.തിരുവാതിര ,ഓണക്കളികള്‍,വിവിധ കലാപരിപാടികള്‍ എന്നിവ ഓണാഘോഷത്തിനു മാറ്റു കൂട്ടി.
വിവിധ മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വേദിയില്‍ വച്ച് നല്‍കപ്പെട്ടു.
കൂടുതല്‍ ചിത്രങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല