1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 23, 2012

മോഹന്‍ലാല്‍, റോമ, ശ്രേയ ശരണ്‍, ലക്ഷ്മി റായ് തുടങ്ങിയവര്‍ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ച മലയാളത്തിലെ ഏറ്റവും കൂടുതല്‍ മുതല്‍ മുടക്കുള്ള സിനിമയായ കാസനോവ മാര്‍ച്ച് മൂന്നിന് രാവിലെ പത്ത് മണിക്ക് കീത്ലിയില്‍ പ്രദര്‍ശിപ്പിക്കുന്നു. കോണ്‍ഫിഡന്റ് ഗ്രൂപ്പ്‌ അണിയിച്ചൊരുക്കിയ കാസനോവ സംവിധാനം ചെയ്തിരിക്കുന്നത് ഉദയനാണ് താരം എന്ന തന്റെ ആദ്യ സിനിമയിലൂടെ മലയാള സിനിമയില്‍ തന്റെ സ്ഥാനം ഉറപ്പിച്ച റോഷന് ആന്ഡ്രൂസ് ആണ്.

കൂടുതല്‍ വിവരങ്ങള്‍ താഴെ കൊടുക്കുന്നു

Show Time: 10 am
Date: Saturday 03/03/2012
Venue: Keighley Picture House, North Street, Keighley, West Yorkshire, BD21 3AD (opp. to St. Anne’s Church)
Contact :07727622470, 07809123655

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.