സാജു കണ്ണമ്പള്ളി
ഷിക്കാഗോ : ചുരുങ്ങിയ കാലയളവില്‍ അമേരിക്കയിലെ മുഴുവന്‍ മലയാളികളുടേയും ശ്രദ്ധ പിടിച്ചുപറ്റിയ ഷിക്കാഗോ സോഷ്യല്‍ ക്ലബിന്റെ പ്രവര്‍ത്തനങ്ങള്‍ ശ്ലാഖനീയമാണ് പത്തനംതിട്ട എം.പി ആന്റോ ആന്റണി അഭിപ്രായപ്പെട്ടു. സോഷ്യല്‍ ക്ലബ് സംഘടിപ്പിച്ച സ്വീകരണ സമ്മേളനത്തിലാണ് അദ്ദേഹം ഇത്തരത്തില്‍ അഭിപ്രായപ്പെട്ടത്.
ക്ലബ് പ്രസിഡന്റ് സാജു കണ്ണമ്പള്ളിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ പീറ്റര്‍ കുളങ്ങര സ്വാഗതവും സിബി കദളിമറ്റം നന്ദിയും പ്രകാശിപ്പിച്ചു. ഫ്രാന്‍സിസ് കിഴക്കേകൂറ്റ് ആശംസകള്‍ അര്‍പ്പിക്കുകയും സോഷ്യല്‍ ക്ലബിന്റെ ഓണാഘോഷപരിപാടികളെ പ്രശംസിക്കുകയും ചെയ്തു. മുന്‍ പ്രസിഡന്റ് സൈമ ചക്കാലപടവില്‍, ജയ്ബു കുളങ്ങര, സിജു കരിക്കുളം, ഷാജി നിരപ്പില്‍, അബി കീപ്പാറ, ബെി കളപ്പുര, ഷൈബു കിഴക്കേക്കൂറ്റ്, ജിബി കൊല്ലപള്ളി, ജോയ് ചെമ്മാച്ചേല്‍, ബെി മച്ചാനിക്കല്‍, മത്യു തട്ടാമറ്റം, ബിജു കിഴക്കേക്കൂറ്റ്, സണ്ണി ഇടയാലി എന്നിവര്‍ സിഹിതരായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല