സ്റ്റീവനെജില്‍ ക്രിസ്തുമസ് കുര്‍ബ്ബാന 24 ന്
അപ്പച്ചന്‍ കണ്ണഞ്ചിറ
സ്റ്റീവനെജില്‍ തിരുപ്പിറവി ദിനമായ ഡിസംബര്‍ 24 നു വിശുദ്ധ കുര്‍ബ്ബാന ഉണ്ടായിരിക്കും,.വൈകുന്നേരം കൃത്യം 7.00 മണിക്ക് ശുശ്രുക്ഷകല്‍ ആരംഭിക്കും.സീറോ മലബാര്‍ കോര്ഡിനെട്ടര്‍ ഫാ തോമസ് പാറയടിയില്‍ കാര്‍മ്മികത്വം വഹിക്കുന്നതാണ്. തിരുപ്പിറവി ശുശ്രുക്ഷകള്‍, ആഘോഷമായ വിശുദ്ധ കുര്‍ബ്ബാന, ക്രിസ്തുമസ് സന്ദേശം നല്‍കല്‍ എന്നിവയ്ക്ക് ശേഷം ക്രിസ്തുമസ് കേക്ക് മുറിക്കും. കരോള്‍ ഗാനാലാപനവും ഉണ്ടായിരിക്കും.
ലോക രക്ഷകനായി പിറന്ന ദിവ്യ ഉണ്ണിയുടെ അനുഗ്രഹ സ്പര്‍ശങ്ങള്‍ നേടുവാനും കുടുംബ സമാധാനവും കൃപയും ലഭിക്കുവാനും ഈ വലിയ ശുശ്രുക്ഷയിലേക്ക് ഏവരെയും സസ്നേഹം ക്ഷണിക്കുന്നതായി പള്ളി കമ്മിറ്റി അറിയിച്ചു.
ജോയ് ചെറുവത്തൂര്‍ – 07411789747
തങ്കച്ചന്‍ ഫിലിഫ് – 07533298757
സെന്റ് ജോസഫ്സ് ചര്‍ച്ച , ബെഡ്വെല്‍ ക്രെസേന്റ്റ് – SG1 1NG
ഫ്രിംലിയില്‍ ക്രിസ്ത്മസ് ദിനത്തോടനുബന്ധിച്ച് മലയാളം കുര്‍ബാന 24 നു
ടോമിച്ചന്‍ കൊഴുവനാല്‍
ഡിസംബര്‍ ഇരുപത്തി നാലാം തീയതി രാവിലെ പത്തു മണിക്ക് ഫ്രിമിലിയില്‍ മലയാളം കുര്‍ബാന ഉണ്ടായിരിക്കും . ഫ്രിമിലി ഔര്‍ ലേഡി ക്വീന്‍ ഓഫ് ഹെവന്‍ ചര്‍ച്ചില്‍ നടക്കുന്ന ക്രിസ്ത്മസ് കുര്‍ബാനയ്ക്ക് ഫാദര്‍ സിറില്‍ ഇടമന മുഖ്യ കാര്‍മികത്വം വഹിക്കും . കൂടുതല്‍ വിവരങ്ങള്‍ക്ക് റോബിന്‍ – 07796170588 .
അഡ്രസ്
OUR LADY QUEEN OF HEAVEN
111PORTSMOUTH ROAD
FRIMLEY
GU16 7AA
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല