ബെന്നി അഗസ്റ്റ്യന്‍
ഈ വരുന്ന വ്യാഴാഴ്ച ബര്‍മിംഗ്ഹാമിനടുത്ത് വോള്‍വര്‍ഹാമ്പ്ടനില്‍ വച്ച് നടക്കുന്ന പ്രഥമ ചിറ്റാരിക്കല്‍ സംഗമത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു. കാസറഗോഡ് ജില്ലയിലെ കുടിയേറ്റ പ്രദേശമായ ചിറ്റാരിക്കാലില്‍ നിന്നും യുകെയില്‍ എത്തിയിട്ടുള്ളവരുടെ സംഗമമാണ് മെയ് 28 ന് വോള്‍വര്‍ഹാമ്പ്ടനില്‍ രാവിലെ 9.30 മുതല്‍ ഉച്ചതിരിഞ്ഞ് 5 മണി വരെ നടക്കുക.
ചിറ്റാരിക്കലിലെ തോമാപുരം സ്‌കൂളില്‍ പഠിക്കുകയോ ചിറ്റാരിക്കാലിലെക്ക് കുടിയേറിയവരോ വിവാഹം കഴിച്ചു വന്നവരോ പോയവരോ ആയവരെ ഈ സംഗമത്തിലേക്ക് ക്ഷണിക്കുന്നു. ഒരു ഒത്തു കൂടലിനുപരിയായി സ്വന്തം നാടിന്റെ സ്പന്ദനത്തോടൊപ്പം പ്രവാസജീവതത്തിലെ സുഖ ദുഖങ്ങളെ ചേര്‍ത്ത് പിടിച്ചു ഒരുമിച്ചു സഞ്ചരിക്കുവാനൊരു വേദിയായി കൂടി ഈ ഒത്തൊരുമിക്കല്‍ വഴി ഉദ്ദേശിക്കുന്നത്..
കൂടുതല്‍ വിവരങ്ങള്‍ക്ക്
ബെന്നി അഗസ്റ്റ്യന്‍ കിഴക്കേല്‍ 07860839364
ജിബു ജേക്കബ് നടുവിലെകുറ്റ് 07908595148
ഷിന്റോ തോമസ് തെക്കേപറമ്പില്‍ 07828311588
ജോര്‍ജ് തോമസ് തെക്കെ കരോട്ട് 07846432769
ഷിജു തോമസ് മാടത് മാലില്‍ 07930252222
ബാലാ സജിവ് കുമാര്‍ 07500777681
അഡ്രസ് :
St Patricks Chruch Hall
,299, Wolverhampton Raod ,
WV10 0QQ (Wolverhampto
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല