ചിറ്റാരിക്കിലെ മക്കളിതാ ആദ്യമായി യൂക്കെയില്‍ ഒരുമിക്കുന്നു. വര്‍ഷങ്ങളായി ഇവിടെ കുടിയേറിയശേഷം വര്‍ഷംതോറും എങ്കിലും എല്ലാവരും കൂടി ഒരുമിക്കുന്നു എന്ന സ്വപ്നം യാഥാര്‍ത്യമാകുകയാണ്. മെയ് 28 ന്വോവേര്‍ഹംപ്‌ടോന്‍നില്‍ രാവിലെ 9.30 മുതല്‍ ഉച്ചതിരിഞ്ഞ് 5 മണിവരെ കൂടുന്നു.
ചിറ്റാരിക്കലിലെ തോമാപുരം സ്‌കൂളില്‍ പഠിക്കുകയോ ചിറ്റാരിക്കലിലെക്കു കുടിയെറിപ്പാര്‍ത്തവരോ വിവാഹം കഴിച്ചുവന്നവരോ പോയവരോ ആയവരെ ഈ സംഗമത്തിലേക്ക് ക്ഷണിക്കുന്നു.
ഒരു ഒത്തുകൂടലിനുപരിയായി സ്വന്തം നാടിന്റെ സ്പന്തനതോടൊപ്പം, പ്രവാസ ജീവതത്തിലെ സുഖദുഖങ്ങളെ ചേര്‍ത്തു പിടിച്ചു ഒരുമിച്ചു സഞ്ചരിക്കുവാനൊരു വേദിയായി കൂടി ഈ ഒത്തൊരുമികല്‍ വഴി ഉദ്ദേശിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്
ബെന്നി അഗസ്ത്യന്‍ കിഴക്കേല്‍ 07860839364
ജിബു ജേക്കബ് നടുവിലെകുറ്റ് 07908595148
ഷിന്‌ടോ തോമസ് തെക്കേപറമ്പില്‍ 07828311588
ജോര്‍ജ് തോമസ് തെക്കെകരോട്ടു 07846432769
ഷിജു തോമസ് മടതുമ്യലില്‍ 07930252222
ബാലാ സജികുമാര്‍ 07500777681
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല