ബെന്നി അഗസ്റ്റിന്‍: മൂന്നാമത് ചിറ്റാരിക്കാല്‍ സംഗമം ഒക്ടോബര്‍ 26 ന്നോട്ടിംഗ്ഹാമില്‍വച്ച്. മൂന്നാമത് ചിറ്റാരിക്കാല്‍ സംഗമം 26 ന്നോട്ടിംഗ്ഹാമില്‍ വച്ചു നടക്കുമ്പോള്‍ സംഘടകരിലൊരാളായ ജസ്റ്റിന്‍ തയ്യില്‍ എഴുതുന്ന ഒരു തുറന്നകത്ത്.
മഞ്ഞിനോടും മലമ്പാമ്പിനോടും മല്ലടിച്ചു മണ്ണില്‍ പണിയെടുക്കുന്ന മലബാറിലെ മലയോര കര്‍ഷകന്റെ മനസ്സിന്റെ മണിയറയില്‍ മങ്ങാതെ മായാതെ മാറ്റൊലി കൊള്ളുന്ന നിത്യ ദുഖത്തിന്റെ നിതാന്ത പരിശ്രമത്തിന്റെ കഷ്ടനഷ്ടങ്ങളുടെ വേദനകളുടെ എഡും ഭാവവും ഹൃദയത്തില്‍ ആവാഹിച്ച കര്‍ഷക മക്കളെ തോമാപുരം മക്കളെ പ്രിയ സുഹൃത്തുക്കളെ,
നാളുകളായിനാംകാത്തിരുന്നനമ്മുടെചിറ്റാരിക്കാല്‍സംഗമത്തിന്തിരശീലഉയരുവാന്‍ഏതാനുംദിവസങ്ങള്‍മാത്രം .മൂന്നാമത്ചിറ്റാരിക്കാല്‍സംഗമംഒക്ടോബര്‍ 26ന് 9 മണിമുതല്‍വൈകിട്ട് 5 മണിവരെ നോട്ടിങ്ങാമില്‍ വച്ച്വളരെ സൗഹ്രയ രീതിയില്‍ നടത്തപ്പെടുബോള്‍ നോട്ടിങ്ഹാമിന്റെ പച്ച പുല്‍മേടിലേക്ക ്എല്ലാവരെയുംഹൃദയപൂര്‍വം സ്വാഗതം ചെയ്യുന്നു. നമ്മുടെ പ്രിയ കിഴക്കേല്‍ ബെന്നിച്ചേട്ടന്റെ നേതൃത്വത്തില്‍ ഒരുക്കങ്ങളെല്ലാം തകൃതിയായിനടക്കുന്നു.
ഇനിയും വരുവാന്‍ തീരുമാനിക്കാത്തവര്‍ ദയവായി ഒരു പുനര്‍വിചിന്തനം നടത്തണമേ .ഒരുമയോടെ സ്‌നേഹത്തോടെ ചിറ്റാരിക്കാല്‍ കൂട്ടായ്മയില്‍ പങ്കുചേര്‍ന്നുനാടിനും നാട്ടുകാര്‍ക്കും മക്കള്‍ക്കും നന്മവിതറി സന്തോഷത്തിന്റെ ആനന്ദത്തിന്റെ ഈ ഉത്സവത്തില്‍ നമുക്ക ്‌കൈകോര്‍ക്കാം .ഒരിക്കല്‍കൂടി എല്ലാവരെയും സംഗമത്തിലേക്കു സ്വാഗതംെ ചയ്യുന്നു.
ഒത്തിരി സ്‌നേഹത്തോടെ ജസ്റ്റിന്‍തയ്യില്‍, നോട്ടിങ്ങാം (07816859616)
Address of the venue:
St. Mary’s Church
Church Road
Greasley
Nottingham
NG16 2AB
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല