വിയന്നയിലുള്ള ബെന്നി മാളിയേക്കലിന്റെ മാതാവ് ചിന്നമ്മ മാത്യൂസ് മാളിയേക്കല്‍ (മുന്‍ നേഴ്സിംഗ് സൂപ്രണ്ട്, മെഡിക്കല്‍ കോളേജ് തിരുവനന്തപുരം) നിര്യാതയായി. 82 വയസായിരുന്നു. ഭര്‍ത്താവ് പരേതനായ മാത്യൂസ് മാളിയേക്കല്‍ . സംസ്കാരം സെപ്റ്റംബര്‍ 26-ന് നാല് മണിയ്ക്ക് പൊങ്ങുംമൂട് സെന്റ് മേരീസ് ദേവാലയത്തില്‍ നടക്കും.
മക്കളും മരുമക്കളും:
ബെന്നി- നാന്‍സി, ഓസ്ട്രിയ
രാജന്‍- കൊച്ചുമോള്‍ കേരള
Contact: Tel. no.: 0091 9497264764 (India)
E-mail: bennymalieckel@yahoo.com
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല