ജോര്‍ജ് എടത്വ
കേംബ്രിഡ്‌ജ് കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ 9 വയസിന് മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കുമായി ഏകദിന വ്യക്തിത്വ വികസന സെമിനാര്‍ സംഘടിപ്പിക്കുന്നു. ഫെബ്രുവരി നാലാം തീയ്യതി ശനിയാഴ്ച പത്ത് മണി മുതല്‍ വൈകീട്ട് മൂന്ന് മണി വരെയാണ് സെമിനാര്‍.
ഡോക്റ്റര്‍ ജോണ്‍ മാത്യുവിന്റെ നേതൃത്വത്തില്‍ മൂന്ന് ഡോക്റ്റര്‍മാര്‍ അടങ്ങുന്ന ഒരു സംഘമാണ് സെമിനാറിന് നേതൃത്വം നല്‍കുന്നത്. പങ്കെടുക്കുന്നവര്‍ക്കെല്ലാം സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യുന്നതായിരിക്കും.ഓരോ കുട്ടിക്കും 2 പൌണ്ടാണ് പ്രവേശന ഫീ.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ഷിബു ജയിംസ്: 07985771341
ജോയ് അഗസ്റ്റിന്‍:07825013643
ജോസ് ജോര്‍ജ്: 07940827496
വിലാസം: ചെറിഹിന്റന്‍ ബാപിസ്റ്റ് ചര്‍ച്ച്, ഫാമിലി സെന്റര്‍, ഫിഷേര്‍സ് ലൈന്‍, ചെറിഹിന്റന്‍, പോസ്റ്റ് കൊട CB19JQ
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല