കേംബ്രിഡ്ജ് മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ ക്വൂന്‍ എഡിത്ത് കമ്യൂണിറ്റി സ്കൂള്‍ ഹാളില്‍ ഏപ്രില്‍ പതിനാറാം തീയ്യതി കെങ്കേമമായി ആഘോഷിച്ചു.
വൈകീട്ട് ആറു മണിക്ക് പ്രാര്‍ഥനാ ഗാനത്തോടെ തുടക്കം കുറിച്ച ആഘോഷ പരിപാടികള്‍ക്ക് മോണ്‍. ഫാ. യൂജിന്‍ ഹാക്നെസ് ഈസ്റ്റര്‍ സന്ദേശം നല്കി ഉത്ഘാടനം നിര്‍വഹിച്ചു.
ജനപങ്കാളിത്തം കൊണ്ടും കലാപരിപാടികളുടെ വ്യത്യസ്തത കൊണ്ടും ഈ വര്‍ഷത്തെ ആഘോഷ പരിപാടികള്‍ കേംബ്രിഡ്ജിലെ മലയാളികളുടെ പ്രീതിക്ക് പാത്രമായി. കുട്ടികള്‍ക്ക് വേണ്ടി പ്രത്യേകമായി നടത്തിയ കരി മരുന്ന് പ്രകടനം അവരുടെ ആഘോഷങ്ങള്‍ക്ക് പൂര്‍ണത പകര്‍ന്നു
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല