കാര്‍ഡിഫ് മലയാളീ അസോസിയേഷന്റെ (CMA) ഈ വര്‍ഷത്തെ പൊതുയോഗവും പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും ഈ കഴിഞ്ഞ വെള്ളിയാഴ്‌ച കാര്‍ഡിഫില്‍ വച്ച് നടന്നു.കുട്ടികള്‍ക്ക് ആയുള്ള ചെറിയ ചെറിയ ഗയിമ്സുകളും കലാപരിപാടികളുമായി ആരംഭിച്ച പൊതുയോഗത്തില്‍ പിന്നീട് CMAയുടെ കഴിഞ്ഞവര്‍ഷത്തെ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള വിശദമായ വിലയിരുത്തലുകളും വരും വര്‍ഷം നടത്തണ്ട പരിപാടികളെ കുറിച്ചുള്ള ചര്‍ച്ചയും നടന്നു.
സെക്രട്ടറി തോമസുകുട്ടി CMAയുടെ കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിയ്ക്കുകയും ട്രഷരര്‍ തങ്കച്ചന്‍ ജോര്‍ജ് വരവുചിലവ് കണക്കുകള്‍ അവതരിപ്പിയ്ക്കകയം ചെയുതു. തുടര്‍ന്ന് സുംസരിച്ച CMA പ്രസിഡന്റ് ഫെബിന്‍ വര്‍ഗീസ് കഴിഞ്ഞ വര്‍ഷം CMAയുമായി സഹകരിച്ച എല്ലാവര്‍ക്കും, പ്രത്യകിച്ചു കഴിഞ്ഞ കുറെവര്‍ഷങ്ങളായി CMAയ്ക് എല്ലവിധ പിന്തുണയും നല്‍കി വരുന്ന UKലെയും കേരളത്തിലെയും ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് CMAയുക് ഉള്ള പ്രതക നന്ദി അറിയിക്കുകും ചെയുതു . തുടര്‍ന്ന് താഴെ പറയുന്നവരെ പുതിയ ഭാരവാഹികളായി എകകണ്ട്മായി തിരഞ്ഞെടുക്കുകയും ചെയ്തു.
പ്രസിഡന്റ് = ഫെബിന്‍ വര്‍ഗീസ്
വൈസ് പ്രസിഡന്റ് = ജോസ് കോചാപ്പള്ളില്‍
ജെനെറല്‍ സെക്രട്ടറി = ബിനോ ആന്റണി
ട്രഷറര്‍ = ഫിലിപ്പ് ജോസഫ്
ജോയിന്റ് സെക്രട്രറി = ബിജു പോള്‍
ആര്‍ട്സ് സെക്രട്രറി = ജീ പോള്‍
സ്പോര്‍ട്സ് സെക്രട്രറി = ആശിഷ് തങ്കച്ചന്‍
എക്സ് ഓഫീഷിയോ = തോമസുകുട്ടി ജോസഫ്
ലേഡി റെപ്പ് = ശ്രീജ രാജ്മോഹന്‍, സഗിത ജോബി
യൂത്ത് കോര്‍ഡിനെറ്റര്‍ = ജോഫിന്‍ റെജി, ടോം ജോസ്
കമ്മറ്റി മെംബേര്‍സ് = ജുസ്റേന്‍ ജോസ്, ടൈറ്റെസ് ഫിലിപ്പ്, ബിനു കുരിയാക്കോസ്, ജോബി മുണ്ടയ്കല്‍, ബെന്നി ജോസഫ്, അനില്‍ മാത്യു,
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല