കേംബ്രിഡ്ജ് മലയാളി അസ്സോസിയേഷന്‍ (cma) 20112012 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. കഴിഞ്ഞ മാസം കൂടിയ ജനറല്‍ ബോഡിയില്‍ ഏകകണ്‌ഠേനെയാണ് തിരഞ്ഞെടുപ്പ് നടന്നത്. പ്രസഡന്റ്-പ്രിന്‍സ് ജേക്കബ്, വൈസ് പ്രസിഡന്റ്-ജീജോ ജോര്‍ജ്ജ്, സെക്രട്ടറി-റോബിന്‍ ആന്റണി, ജോയിന്റ് സെക്രട്ടറി-ജിജി സ്റ്റീഫന്‍, ട്രഷറര്‍-ബിനു നാരായണന്‍, പബ്ലിക് റിലേഷന്‍ ഓഫീസര്‍-ജോര്‍ജി എബ്രഹാം, ആര്‍ട് ക്ലബ് സെക്രട്ടറി-ഉഷാ കൃഷ്ണന്‍, സ്‌പോര്‍ട്‌സ് ക്ലബ് സെക്രട്ടറി-ഓസ്റ്റിന്‍ ആന്റണി.
എക്‌സിക്യുട്ടീവ് മെമ്പേഴ്‌സ്:
1. സജി വര്‍ഗ്ഗീസ്
2. പ്രകാശ് സുന്ദരം
3. റോയി ജോര്‍്ജ്ജ്
4. ടെസി ചെറിയാന്‍
5. ജിജോ വര്‍ഗ്ഗീസ്
6. സിജു ഫിലിപ്പ്
7. ആന്റണി ജോര്‍ജ്ജ്.
8. സൈജു ജോസഫ്
9. ജോസഫ് മാത്യു
10. സാം എബ്രഹാം
11. അജു ജോര്‍ജ്ജ്
12. എബ്രഹാം ലൂക്കോസ്
സി. എം. എയുടെ ഓണാഘോഷം സെപ്റ്റംബര്‍ രണ്ടാം തിയ്യതി കേംബ്രിഡ്ജ് ആര്‍ബറി കമ്മ്യൂണിറ്റി ഹാളില്‍ വെച്ച് വിപുലമായി നടത്തുവാന്‍ തീരുമാനിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്:
പ്രിന്‍സ് ജേക്കബ് 07737392957
റോബിന്‍ ആന്റണി 07956969228
ജോര്‍ജി എബ്രഹാം 07747442145
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല