ജുലൈ നാലാം തിയതി ശനിയാഴ്ച്ച നോട്ടിങ്ഹാമില്‍ സേവ്യര്‍ഖാന്‍ വട്ടായില്‍ നയിക്കുന്ന അഭിഷേകാഗ്നി കണ്‍വെന്‍ഷനിലേക്ക് പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി കോച്ചുകള്‍ ക്രമീകരിച്ചിരിക്കുന്നു.
ഭാഷകള്‍ക്കും രാജ്യങ്ങള്‍ക്കും സംസ്കാരങ്ങള്‍ക്കും വിവിധ പാരമ്പര്യങ്ങള്‍ക്കും അതീതമായ ഏക കത്തോലിക്കാ വിശ്വാസം ഏറ്റുപറയുവാനും ഒരേ മനസും ഹൃദയവുമായ ആദിമ ക്രിസ്തീയ പാരമ്പര്യം സാക്ഷ്യപ്പെടുത്തുവാനും പകര്‍ന്നു കൊടുക്കുവാനുമുള്ള ആത്മാവിന്റെ ശുശ്രൂഷയില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര് ബന്ധപ്പെടുക.
ആപ്ടണ്‍ പാര്‍ക്കില്‍നിന്നും പുറപ്പെടുന്ന കോച്ചുകളില്‍ ഏതാനും സീറ്റുകള്‍ ബുക്ക് ചെയ്യാന്‍ ബന്ധപ്പെടുക
സനല്‍ 07429146972. 07903867625
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല