എസ്എംഎ സെന്റ് ജോസഫ് വില്‍ട്ടണ്‍ പള്ളിയില്‍ കോര്‍ക്ക് സീറോ മലബാര്‍ സഭ ചാപ്ലിന്‍ ഫ്രാന്‍സിസ് അച്ഛന്റെ കാര്‍മികത്വത്തില്‍ വുശുദ്ധ കുര്‍ബാനയും കാല്‍കഴുകല്‍ ശുശ്രൂഷയും നടന്നു. തുടര്‍ന്ന് പള്ളി വികാരി ഫാ. കോര്‍മാക് ബ്രത്ത്‌നാക് പെസഹാ അപ്പം ആശിര്‍വദിച്ച് മുറിച്ചു. നൂറു കണക്കിന് ആളുകള്‍ രണ്ടു ശുശ്രൂഷകളിലായി പങ്കെടുത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല