വിവാഹമോചനം നേടിയ ഭാര്യയ്ക്ക് സ്വത്തിന്റെ നേര്‍ പകുതി നല്‍കാന്‍ കോടതി വിധിച്ചു. തനിക്ക് സ്വത്തായുണ്ടായിരുന്ന എല്ലാ സാധനങ്ങളും വെട്ടിമുറിച്ച് നേര്‍പകുതിയാക്കി അയാള്‍ ഭാര്യയ്ക്ക് നല്‍കുകയും ചെയ്തു. ജര്‍മ്മനിയിലാണ് സംഭവം നടന്നത്. തന്റെ കാറും ടി.വിയും ഫോണും കസേരയും കട്ടിലും എന്തിന് ഹെല്‍മറ്റ് വരെ അയാള്‍ രണ്ടായി വെട്ടിമുറിച്ചു. എന്നിട്ട് അതിന്റെ ഒരു ഭാഗം ഭാര്യയ്ക്ക് അയച്ചു നല്‍കുകയും ചെയ്തു. ഭര്‍ത്താവ് വസ്തുക്കള്‍ വീതം വെയ്ക്കാന്‍ മുറിക്കുന്നതിന്റെ ദൃശ്യങ്ങള്‍ യൂട്യൂബില്‍ അപ്‌ലോഡ് ചെയ്തതോടെ സംഭവം വാര്‍ത്തയായി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല