സിഎംഎസ്‌സിയുടെ മൂന്നാമത് ഓള്‍ യുകെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന് ആവേശകരമായ പ്രതികരണം. ഏപ്രില്‍ 19ന് കവന്‍ട്രിയില്‍ വെച്ച് നടത്തപ്പെടുന്ന ടൂര്‍ണമെന്റില്‍ ഇപ്പോള്‍ തന്നെ 30 ടീമുകള്‍ രജിസ്റ്റര്‍ ചെയ്ത് കഴിഞ്ഞു.
40 ടീമുകളെ ഉള്‍പ്പെടുത്തി നടത്തുന്ന ഈ ടൂര്‍ണമെന്റില്‍ വിജയികള്‍ക്ക് 501 പൗണ്ട് ക്യാഷ് പ്രൈസും ട്രോഫിയുമാണ് ലഭിക്കുന്നത്. രണ്ടാം സ്ഥാനക്കാര്‍ക്ക് 251 പൗണ്ടും, മൂന്നാം സ്ഥാനക്കാര്‍ക്ക് 151 പൗണ്ടും നാലാം സ്ഥാനക്കാര്‍ക്ക് 101 പൗണ്ടുമാണ് ലഭിക്കുന്നത്. ഇത് കൂടാതെ ക്വാര്‍ട്ടര്‍ ഫൈനലില്‍ എത്തുന്ന ടീമുകള്‍ക്ക് 50 പൗണ്ട് വീതം ക്യാഷ് പ്രൈസ് ലഭിക്കും. 30 പൗണ്ടാണ് രജിസ്‌ട്രേഷന്‍ ഫീസ്.
രജിസ്റ്റര്‍ ചെയ്യാന്‍ താല്‍പര്യമുള്ളവര്‍ വിളിക്കുക ഷിജോ മാത്യു 07859886743
ജോബി തോമസ് 07988827797
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല