ക്യൂബന്‍ പ്രവാസികളുടെ ആത്മീയ നേതാവായിരുന്ന ബിഷപ് അഗസ്റിന്‍ റോമന്‍(83) ബുധനാഴ്ച യുഎസിലെ മയാമിയില്‍ അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണം. വര്‍ഷങ്ങളായി ഹൃദ്രോഗബാധിതനായിരുന്നു.
ക്യൂബയിലെ ഫിഡല്‍ കാസ്ട്രോ ഭരണകൂടം 1961ല്‍ ബിഷപ് റോമനെ പുറത്താക്കുകയായിരുന്നു. പിന്നീടൊരിക്കലും അദ്ദേഹത്തിനു സ്വദേശത്തു മടങ്ങിയെത്താനായില്ല. സൌമ്യനും വിനയാന്വിതനും ഇച്ഛാശക്തിയുടെ പ്രതീകവുമായിരുന്ന ബിഷപ്പിനെ പഴയകാല ക്യൂബന്‍ പ്രവാസികള്‍ സ്വാതന്ത്യ്രത്തിന്റെയും വിശ്വാസത്തിന്റെയും പോരാളിയായിക്കണ്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല