1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 10, 2011

സൈബര്‍ കുറ്റകൃത്യങ്ങള്‍ മൂലം പ്രതിവര്‍ഷം 51,300 കോടി രൂപയുടെ നഷ്‌ടം. നോര്‍ട്ടന്‍ സൈബര്‍ക്രൈം റിപ്പോര്‍ട്ട്‌ 2011 ലാണ്‌ വെളിപ്പെടുത്തല്‍. അമേരിക്കയില്‍ 7.4 കോടിപ്പേരാണ്‌ കുറ്റകൃത്യങ്ങള്‍ക്കിരയാകുന്നത്‌ . പണം നഷ്‌ടമാകുന്നതില്‍ എട്ടു ശതമാനത്തോളം പേര്‍ അമേരിക്കക്കാരാണ്‌ . തൊട്ടു പിന്നില്‍ ചൈനയാണ്‌ .ധനനഷ്‌ടത്തില്‍ ബ്രസീല്‍ മൂന്നാമതും ഇന്ത്യ നാലാമതുമാണ്‌ .

സ്‌ഥിരമായി ഇന്റര്‍നെറ്റ്‌ ഉപയോഗിക്കുന്നവരില്‍ 69 % പേര്‍ തട്ടിപ്പിനിരയായിട്ടുണ്ട്‌ . പ്രതിദിനം 10 ലക്ഷം പേരോളമാണ്‌ സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കിരയാകുന്നത്‌. മൊബൈല്‍ ഫോണ്‍ വഴിയും തട്ടിപ്പിനിരയാകുന്നവരേറെ. 24 രാജ്യങ്ങളില്‍ നിന്ന്‌ 20,000 പേരാണ്‌ സര്‍വേയില്‍ പങ്കെടുത്തത്‌.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.