1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 13, 2022

സ്വന്തം ലേഖകൻ: ശ​ഹീ​ൻ ചു​ഴ​ലി​ക്കാ​റ്റി​നെ തു​ട​ർ​ന്ന് കേ​ടു​വ​ന്ന ഇ​ന്ത്യ​ക്കാ​രു​ടെ പാ​സ്​​പോ​ർ​ട്ടു​ക​ൾ സൗ​ജ​ന്യ​മാ​യി പു​തു​ക്കി​ന​ൽ​കു​മെ​ന്ന്​ അംബാസഡർ അമിത് നാരംഗ്. ക​ഴി​ഞ്ഞ​ദി​വ​സം ന​ട​ന്ന ഓ​പ​ൺ ഹൗ​സി​ലാ​ണ്​ ഇ​തു​സം​ബ​ന്ധി​ച്ച്​ ബാ​ത്തി​ന മേ​ഖ​ല​യി​ൽ​നി​ന്നു​ള്ള രാ​മ​ച​​ന്ദ്ര​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സാ​മൂ​ഹി​ക​പ്ര​വ​ർ​ത്ത​ക​രെ അം​ബാ​സ​ഡ​ർ ഇ​ക്കാര്യം അ​റി​യി​ച്ച​ത്. ​

ശ​ഹീ​ൻ ചു​ഴ​ലി​ക്കാ​റ്റി​ന്‍റെ ഫ​ല​മാ​യാ​ണ്​ പാ​സ്​​പോ​ർ​ട്ട്​ കേ​ടു​വ​ന്ന​തെ​ന്ന്​ ബോ​ധ്യ​പ്പെ​ടു​ത്ത​ണം. ര​ണ്ടു​മാ​സ​ത്തി​ന​കം അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണം. ചു​ഴ​ലി​ക്കാ​റ്റ് നാ​ശ​ന​ഷ്ട​ങ്ങ​ൾ വ​രു​ത്തി​യ ഖാ​ബൂ​റ​യി​ലും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലു​മു​ള്ള​വ​ർ രാ​മ​ച​ന്ദ്ര​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള എ​ഴു​പ​തോ​ളം പേ​രു​ടെ ലി​സ്റ്റ് നേ​ര​ത്തേ എം​ബ​സി​ക്ക്​ ന​ൽ​കി​യി​രു​ന്നു. അ​ന്ന് അ​പേ​ക്ഷ ന​ൽ​കി​യ​വ​രു​ടെ പാ​സ്‍പോ​ർ​ട്ടി​ന്‍റെ നി​ല​വി​ലെ സ്ഥി​തി അ​റി​യി​ക്ക​ണ​മെ​ന്നും അം​ബാ​സ​ഡ​ർ പ​റ​ഞ്ഞു.

എം​ബ​സി​യു​ടെ പു​തി​യ തീ​രു​മാ​നം ബാ​ത്തി​ന മേ​ഖ​ല​യി​ലെ നൂ​റു​ക​ണ​ക്കി​ന്​ മ​ല​യാ​ളി​ക​ള​ട​ക്ക​മു​ള്ള പ്ര​വാ​സി​ക​ൾ​ക്ക്​ ആ​​ശ്വാ​സ​മാ​കും. ദു​ര​ന്ത​സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച വേ​ള​യി​ൽ എം​ബ​സി ഉ​ദ്യോ​ഗ​സ്ഥ​രോ​ട് ന​ഷ്ട​പ്പെ​ട്ട പാ​സ്‍പോ​ർ​ട്ട് സൗ​ജ​ന്യ​മാ​യി പു​തു​ക്കി ന​ൽ​ക​ണ​മെ​ന്ന്​ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ർ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. നാ​ട്ടി​ൽ​പോ​കേ​ണ്ട​വ​രു​ടെ​യും വി​സ​യു​ടെ കാ​ലാ​വ​ധി ക​ഴി​ഞ്ഞ​വ​രു​ടെ​യും പാ​സ്​​പോ​ർ​ട്ടു​ക​ളാ​യി​രു​ന്നു ചു​ഴ​ലി​ക്കാ​റ്റി​ൽ ന​ഷ്​​ട്ട​പ്പെ​ട്ട​ത്​.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.