മാഞ്ചസ്റ്റര്‍ വിഥിന്‍ഷോയില്‍ കേരള സ്കൂള്‍ ഓഫ് ഡാന്‍സിന്റെ ഡാന്‍സ് ക്ലാസുകള്‍ ആരംഭിച്ചു. എല്ലാ ശനിയാഴ്ച ദിവസങ്ങളിലും രാവിലെ 11 .30 മുതല്‍ 1.30 വരെ വിഥിന്‍ഷാ സെന്റ് ജോണ്‍സ് സ്കൂള്‍ ഹാളിലാണ് ക്ലാസുകള്‍ നടക്കുന്നത്. മികച്ച പ്രകടനത്തിന് രാഷ്ട്രപതിയില്‍ നിന്നും ഒട്ടേറെ പുരസ്കാരങ്ങള്‍ നേടിയ ദിവാ ഗണേഷാണ് ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കുന്നത്. അഞ്ചു വയസിനു മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്ക് ക്ലാസുകളില്‍ പങ്കെടുക്കാം. ഇനിയും ചേരുവാന്‍ താല്പര്യമുള്ളവര്‍ താഴെ പറയുന്ന നമ്പരുകളില്‍ ബന്ധപ്പെടണം.
പോള്‍ തോമസ്: 07886285582
അലക്സ് വര്‍ഗീസ്: 07985641921
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല