അമ്മമാരെക്കുറിച്ച് ആര്‍ക്കാണ് നല്ല അഭിപ്രായങ്ങള്‍ ഇല്ലാത്തത്. എല്ലാവര്‍ക്കും ചില നല്ല ഓര്‍മ്മകളുമുണ്ട്. എന്നാല്‍ കാര്യങ്ങള്‍ അങ്ങനെ മാത്രമൊന്നുമല്ലെന്ന് എല്ലാവര്‍ക്കുറിയാം. ഇവിടെ ഒരമ്മയെക്കുറിച്ച് കേള്‍ക്കൂ, ഞെട്ടിപ്പോകുമെന്ന കാര്യത്തില്‍ സംശയമില്ലതന്നെ. ഒരമ്മ തന്‍റെ മൂന്ന് പെണ്‍മക്കളെ ബലാല്‍സംഗം ചെയ്യാന്‍ കാമുകനെ അനുവദിച്ചു. സാധാരണ വിട്ടുപോകാന്‍ നോക്കുന്ന കാമുകനെ പിടിച്ചുനിര്‍ത്താന്‍ അമ്മമാര്‍ ഇങ്ങനെ ചെയ്യുമായിരിക്കും. എന്നാല്‍ ഇവിടെ അതൊന്നുമല്ല കാര്യം. വേറുതെ കാമുകന്‍ മക്കളെ കൈകാര്യം ചെയ്യുന്നത് കാണാന്‍വേണ്ടിയാണ് ഇങ്ങനെ ചെയ്തത്, എങ്ങനെയുണ്ട്.
കുട്ടികള്‍ക്ക് സെക്സ് വിദ്യാഭ്യാസം കൊടുക്കുന്നതിനുവേണ്ടിയാണ് ഇങ്ങനെയൊരു പണി കാണിച്ചതെന്നാണ് അവര്‍ പറയുന്നത്. വളരെ കൃത്യമായ പദ്ധതികളോടെയാണ് മൂന്ന് പെണ്‍മക്കളെയും കാമുകന്‍ ബലാല്‍സംഗം ചെയ്തത്. കഴിഞ്ഞ ഏഴ് വര്‍ഷമായി ഈ പഠനവും ബലാല്‍സംഗവും നടക്കുകയായിരുന്നു. ഇവരെ പത്ത് വര്‍ഷത്തെ ജയില്‍ശിക്ഷ വിധിച്ചിരിക്കുകയാണ്. പതിനാറ് വയസില്‍ താഴെയുള്ള കുട്ടികളെയാണ് കാമുകന് ബലാല്‍സംഗം ചെയ്യാനായി അമ്മ വിട്ടുകൊടുത്തത്.
അറുപത്തിയഞ്ച് വയസ്സുണ്ട് മക്കളെ ബലാല്‍സംഗം ചെയ്യാന്‍ വിട്ടുകൊടുത്ത അമ്മയ്ക്ക്. പീഡിപ്പിക്കുന്നതില്‍ അങ്ങേയറ്റം ആഹ്ലാദം കണ്ടെത്തുന്ന ഒരാള്‍ക്ക് ഇങ്ങനെ ചെയ്യാന്‍ സാധിക്കുവെന്നാണ് ബ്രിസ്റ്റോള്‍ ക്രൌണ്‍ കോടതി വെളിപ്പെടുത്തി. പീഡിപ്പിക്കുന്നതില്‍ സന്തോഷം കണ്ടെത്തി എന്നതിനെക്കാള്‍ കൂടുതലായി അവര്‍ക്കുതന്നെ ഒരു രതിസുഖം കിട്ടിയിരുന്നുവെന്നാണ് സൂചന.
1970നും 80നും ഇടയില്‍ സമയത്താണ് ഈ പീഡനങ്ങള്‍ നടന്നത്. എന്നാല്‍ 2010ലാണ് ഇത് പുറത്തുവന്നത്. തങ്ങളെ അത്രയുംകാലം പീഡിപ്പിച്ചയാള്‍ മരിച്ച വാര്‍ത്ത കേട്ടപ്പോഴാണ് പെണ്‍കുട്ടികള്‍ കേസുമായി പോലീസ് സ്റ്റേഷനില്‍ എത്തിയത്. അതിനെത്തുടര്‍ന്നാണ് അമ്മയെ പോലീസ് ചോദ്യം ചെയ്തത്. അമ്മ എല്ലാ കുറ്റവും ഏറ്റെടുക്കുകയും സമ്മതിക്കുകയും ചെയ്തു. 25ഓളം കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല