1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 23, 2015

ലണ്ടനിലെ ബ്രെന്‍ഡ്‌വുഡ് രൂപതാ സീറോ മലബാര്‍ ചാപ്ലെയിന്‍ ഫാ. ജോസ് അന്ത്യംകുളത്തോടൊപ്പം കുളത്തുവയല്‍ ധ്യാന കേന്ദ്രത്തിലെ ഫാ. ബിനു പുളിയ്ക്കല്‍, റോസ് അലക്‌സ്, ലില്ലി പോള്‍ എന്നിവര്‍ നയിക്കുന്ന നോമ്പു കാല ധ്യാനത്തിലേക്ക് എല്ലാവരെയും സ്‌നേഹപൂര്‍വം സ്വാഗതം ചെയ്യുന്നു.

വാള്‍ത്താംസ്റ്റോ ഔര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് ചര്‍ച്ച് 22,23 തിങ്കള്‍ ചൊവ്വാ വൈകിട്ട് അഞ്ച് മുതല്‍ 10 വരെ. കുഞ്ഞുങ്ങളില്ലാത്ത ദമ്പതികള്‍ക്ക് വേണ്ടി പ്രത്യേക ധ്യാനം 05.03.2015 വ്യാഴാഴ്ച്ച രാവിലെ 10 മുതല്‍ വൈകിട്ട് നാല് വരെ.

സൗത്ത് എന്‍ഡ് ഓണ്‍ സീ , സെന്റെ ജോണ്‍ ഫിസ്ചര്‍ ചര്‍ച്ച് 27 വെള്ളി വൈകിട്ട് ആറ് മുതല്‍ ഒമ്പത് വരെ. 28ന് ശനി, 01 ഞായര്‍ രാവിലെ 11 മുതല്‍ വൈകിട്ട് ഒമ്പത് വരെ.

ഹോണ്‍ ചര്‍ച്ച് – സെന്റ് മേരീസ് ചര്‍ച്ച്
02-04 തിങ്കള്‍, ചൊവ്വാ, ബുധന്‍ വൈകിട്ട് ആറ് മുതല്‍ 10 വരെ.

ബേസില്‍ഡണ്‍ ഹോളി ട്രിനിറ്റി ചര്‍ച്ച് 06 വെള്ളി വൈകിട്ട് എട്ട് മുതല് 12 വരെ
07 ശനി വൈകിട്ട് അഞ്ച് മുതല്‍ 10 വരെ

ചെംസ്‌ഫോര്‍ഡ്-ബ്ലെസ്ഡ് സേക്രമെന്റ് ചര്‍ച്ച്
08, 09 ഞായര്‍, തിങ്കള്‍ വൈകിട്ട് അഞ്ച് മുതല്‍ 10 വരെ.

ഇടവക ദിനാഘോഷവും ഏകദിന ധ്യാനവും ചോള്‍ചെസ്റ്റര്‍ സെന്റ് ജോസഫ് ചര്‍ച്ച് 21 ശനിയാഴ്ച്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് വരെ.

കൂടുതല്‍ വിവരങ്ങള്‍ക്ക്

ഫാ ജോസ് അന്തിയാംകുളം 07472801507

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.