അയർലണ്ട് സീറോ മലബാർ സഭയിലെ നോമ്പ്കാല ധ്യാനങ്ങളും, കണ്‍വെൻഷനുകളും
അയർലണ്ട് സീറോ മലബാർ സഭയിൽ നടത്തപെടുന്ന നോമ്പ്കാല ധ്യാനങ്ങളും, ഈ വർഷത്തിൽ അയർലണ്ടിൽ വിവിധ ഭാഗങ്ങളിലായി സഭയുടെ ആഭിമുഖ്യത്തിൽ നടത്തപെടുന്ന കണ്‍വെൻഷനുകളും താഴെ പറയുന്ന വിധത്തിൽ ക്രമീകരിച്ചിരിക്കുന്നതായി സീറോ മലബാർ സഭയുടെ അയർലണ്ട് കോർഡിനേറ്റർ ഫാ. ആന്റണി പെരുമായൻ അറിയിച്ചു.
നോമ്പ്കാല ധ്യാനങ്ങൾ
1. ഡറി (റ്റ്രെഞ്ച് റോഡ്) : മാർച്ച് 27, 2pm – 9pm ഫാ. ടോമി പുളിന്താനം (ഡയറക്ടർ, ആത്മജ്യോതി ധ്യാനകേന്ദ്രം)
2. നോർതേണ്‍ അയർലണ്ട് (ബെൽഫാസ്റ്റ് ): മാർച്ച് 28, 29 നയിക്കുന്നത്, ഫാ. ടോമി പുളിന്താനം (ഡയറക്ടർ, ആത്മജ്യോതി ധ്യാനകേന്ദ്രം)
3. കോർക്ക്: മാർച്ച് 29,30,31 നയിക്കുന്നത്, ഫാ. കുര്യൻ പുരമoത്തിൽ (ഡയറക്ടർ, പാസ്റ്ററൽ സെന്റെർ, താമരശ്ശേരി))
4. ലിമെറിക്: ഏപ്രിൽ 2.3 നയിക്കുന്നത്, ഫാ. ടോമി പുളിന്താനം (ഡയറക്ടർ, ആത്മജ്യോതി ധ്യാനകേന്ദ്രം)
5. താല (ഡബ്ലിൻ): ഏപ്രിൽ 2.3,4 നയിക്കുന്നത്, ഫാ. കുര്യൻ പുരമoത്തിൽ (ഡയറക്ടർ, പാസ്റ്ററൽ സെന്റെർ, താമരശ്ശേരി))
കണ്‍വെൻഷനുകൾ
ലിമെറിക്: : ഓഗസ്റ്റ് 28,29,30 നയിക്കുന്നത് ഫാ. സേവ്യര്‍ഖാൻ വട്ടായിൽ (സെഹിയോൻ ധ്യാനകേന്ദ്രം)
നോർതേണ്‍ അയർലണ്ട്(ബെൽഫാസ്റ്റ് ): ഓഗസ്റ്റ് 14,15,16 നയിക്കുന്നത് ഫാ. ഡൊമിനിക് വാളംനാൽ (മരിയൻ ധ്യാനകേന്ദ്രം)
താല (ഡബ്ലിൻ): ഒക്ടോബർ 23,24,25 കുടുംബനവീകരണധ്യാനം
ഈ ധ്യാനങ്ങളിലേക്ക് വിശ്വാസികൾ ഏവരെയും സ്വാഗതം ചെയ്യുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല