യേശുനാഥന്റെ കാല്‍വരിക്കുരിശില്‍നിന്ന് ഒഴുകിയിറങ്ങുന്ന രക്ഷ നുകരാന്‍ ഒകിക്കല്‍കൂടി വിശുദ്ധവാരം ആഗതമായിരിക്കുന്നു. ദിവ്യഗുരുവിന്റെ തിരുമുഖത്തേക്ക് ഉറ്റുനോക്കി ധ്യാനിക്കാന്‍ മൂന്നു ദിവസം താമസിച്ചുള്ള ധ്യാനം കാര്‍മ്മല്‍ ഡിവൈന്‍ സെന്റര്‍, ഡാര്‍ലിംഗ്ടണില്‍ ഫാ. കുര്യാക്കോസ് പുന്നോലിയില്‍ വിസിയുടെ നേതൃത്വത്തില്‍ നടക്കുകയാണ്.
മൂന്ന് ഏപ്രില്‍ ഒമ്പത് മണി മുതല്‍ അഞ്ച് ഏപ്രില്‍ നാലു മണി വരെ കാര്‍മ്മല്‍ ഡിവൈന്‍ സെന്റര്‍, നണ്‍റെ ലോണ്‍, ഡാര്‍ലിംഗ്ടണ്‍, ഡിഎല്‍ 3 9 പിന്‍.
കൂടുതല്‍ വിവരങ്ങള്‍ക്ക്
07918611669, 07473179197, 01325469400, 07552619237
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല