സിറിയക് പി ജോണ്‍
മാര്‍ച്ച് 29,30,31 തിയതികളില്‍ എസ്എംഎ സെന്റ് ജോസഫ് വില്‍ടണ്‍ പള്ളിയില്‍ വെച്ച് ഫാ. കുര്യന്‍ പുരമഠത്തിലിന്റെ നേതൃത്വത്തില്‍ നടന്ന കോര്‍ക്ക് സീറോ മലബാര്‍ സഭയുടെ ധ്യാനം സമാപിച്ചു.
മൂന്ന് ദിവസത്തിലും വിശുദ്ധ കുര്‍ബാനയോടെ ധ്യാനം ആരംഭിക്കുകയും ആരാധനയോടെ അവസാനിക്കുകയും ചെയ്തു. കോര്‍ക്കും അതിന്റെ സമീപ പ്രദേശങ്ങളില്‍നിന്നും നിരവധി വിശ്വാസികള്‍ ഇതില്‍ പങ്കുചേര്‍ന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല