ഡാര്‍ലിംഗ്ടണ്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ കുടുംബ നവീകരണ ധ്യാനം ഓഗസ്റ്റ് ഏഴ്, എട്ട്, ഒമ്പത് തിയതികളില്‍ നടത്തപ്പെടുമെന്ന് സംഘാടകര്‍ അറിയിച്ചു. ഒരു കുടുംബത്തിന് നൂറു രൂപ രജിസ്ട്രേഷന് ഫീസുണ്ടായിരിക്കും. ധ്യാനം നയിക്കുന്നത് ഫാ ജോര്‍ജ് പനയ്ക്കല്‍, ഫാ കുര്യാക്കോസ് പുന്നോലി എന്നിവരായിരിക്കും
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല