1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 12, 2012

യുകെ ഇതുവരെ കണ്ടതില്‍ ഏറ്റവും വലിയ മെഗാഷോ ആയിരിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ദിലീപ് ഷോയുടെ സ്റ്റേജുകള്‍ തീരുമാനമായി. കാര്‍ഡിഫ്, പൂള്‍, ബാസില്‍ഡണ്‍, ഈസ്റ്റ് ഹാം, ബര്‍മിങ്ഹാം, ലിവര്‍പൂള്‍ എന്നീ നഗരങ്ങള്‍ക്ക് പുറമേ ന്യൂകാസില്‍, ബല്‍ഫാസ്റ്റ്, ഗ്ലാസ്‌കോ എന്നിവിടങ്ങളില്‍ ഒരു സ്ഥലത്തും ഷോ നടക്കും,ദിലീപിനെയും ഭാവനയെയും റിമി ടോമിയെയും കൂടാതെ സുരാജ് വെഞ്ഞാറമൂട്, നാദിര്‍ഷ,ഗിന്നസ്‌ പക്രു, സുബി സുരേഷ് തുടങ്ങി താരങ്ങളുടെ ഒരു നീണ്ട നിര തന്നെ ഈ ഷോയില്‍ അണി ചേരും.

യു.കെ.ക്ക് പുറമേ ഇറ്റലി, സ്വിറ്റ്‌സര്‍ലന്റ്, ഓസ്ട്രിയ, അയര്‍ലന്റ് എന്നിവിടങ്ങളിലും ഷോ ഉണ്ടായിരിക്കും. മേയ് 25 ന് തുടങ്ങുന്ന താരങ്ങളുടെ യൂറോപ്യന്‍ പര്യടനം ജൂണ്‍ 30 ന് സമാപിക്കും. ഷോ സംഘടിപ്പിക്കാന്‍ താത്പര്യമുള്ളവര്‍ ബന്ധപ്പെടേണ്ടത് പ്രധാനസംഘാടകനായ സോബന്‍ ജോര്‍ജ്ജിനെയാണ്.

ടെലഫോണ്‍ നമ്പര്‍ – 07872995083

ഷോ നടക്കുന്ന സ്ഥലങ്ങളുടെ വിശദാംശങ്ങള്‍ ചുവടെ

Cardiff, Wales

15th June Friday Swalec Indoor Stadium, CF11 9XR

contact— Cardiff Malayalee Association. 07742103780, 07846122982

Kerala Cultural Association Cardiff. 07590487684, 07894114824

Thankachan Jacob, Swansea. 07904284058

Devalal Sahadevan, Bristol. 07947242326

Gigi Lukose, Bristol. 07886644883

Poole (Bournemouth)

16th June Saturday.

Light House, BH15 1UG

contact

Shaji George. 07533306813

Martin Kurian. 07735520235

Basildon Essex

17th June, Sunday.

Liquid & Envy Festival liesure park,

SS14 3WB

contact Jossan, Basildon. 07809687913

Siju P Nair, Southend on Sea. 07886609665

Manoj, Stevenage. 07735285036

Walthamstow (Eastham)- 20th June, Wenesday

Walthamstow Assembly Hall, E17 4JA

Contact—— Biju Mathew. 07949760238

Birmingham—- 22nd June, Friday

Midlands 4 Square

Bingley Hall, B18 5BE

Contact Martin Paul 07809437243

Shine. 07574595326

Liverpool 23rd June Saturday

Liverpool Olympia, L6 9BY

contact Suji Scaria. 07817216753, 01514740024

 

Saiju Joseph. 07737009780, 01515234005

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.