1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 31, 2012

ജൂണ്‍ 15ന് നടക്കുന്ന ഈസ്‌റ്റേണ്‍ ദിലീപ് ഷോ2012 ന്റെ ടിക്കറ്റ് വില്‍പ്പന ഏതാണ്ട് പൂര്‍ത്തിയായെന്ന് ഭാരവാഹികള്‍ അറിയിച്ചു.കാര്‍ഡിഫിലെ സ്‌പോര്‍ട്ട് വെയില്‍സില്‍ വച്ചാണ് പരിപാടി നടക്കുന്നത്. കാര്‍ഡിഫിലെ ഓരോ മലയാളിയും പരിപാടി കാണാന്‍ അക്ഷമയോടെയാണ് കാത്തിരിക്കുന്നത്. ബ്രിസ്‌റ്റോളില്‍ ഷോ ഇല്ലാത്തതിനാല്‍ ഇവിടുത്തെ മലയാളികളും ദിലീപ് ഷോ കാണാന്‍ കാര്‍ഡിഫിലേക്കെത്തും. ബ്രിസ്റ്റോള്‍നിവാസികള്‍ക്കിടയില്‍ ഷോയുടെ ടിക്കറ്റിന് ആവശ്യക്കാരേറിയതിനാല്‍ ബ്രിസ്‌റ്റോളിലെ മലയാളി ഷോപ്പുകളിലും ടിക്കറ്റ് ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെക്കൊടുത്തിരിക്കുന്ന നമ്പറുകളില്‍ ബന്ധപ്പെടുക

Contact

Globel Food Mart Bristol

01179513332

Dev’s Kerala Restaurant Bristol

01179245555

Devalal Sahadevan & Gigi Lukose Bristol

07947242326, 07886644883

Cardiff Malayalee Association

07742103780, 07846122982, 02920360029

Kerala Cultural Association Cardiff

07590487684, 07894114824

Thankachan jacob Swansea

07904284058

Tossy Newport

07877778301

ഈസ്റ്റേണ്‍ ദിലീപ് ഷോ 2012 നടക്കുന്ന വേദിയുടെ വിലാസം

Sport Wales, Cardiff. CF119SW.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.