1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 15, 2012

സോബന്‍ ജോര്‍ജ്ജ്‌

ഈസ്റ്റേണ്‍ ദിലീപ് ഷോ 2012ന്റെ ടിക്കറ്റ് ്‌വില്‍പ്പനയുടെ ഔദ്യോഗികമായ ഉദ്ഘാടനം മെയ് 12ന് വൈകുന്നേരം 6.30ന്പ്ര ലണ്ടനിലെ മുഖ റസ്റ്റോറന്റ്ായ തട്ടുകടയില്‍ വച്ച് നടന്നു.ലണ്ടനിലെ ആദ്യകാല മലയാളികളിലൊരാളായ വക്കം.ജി.സുരേഷ്‌കുമാര്‍ എന്ന തമ്പിക്ക് (Chairman of Retired Members Association, Manopark unit,Eastham) നല്‍കിക്കൊണ്ട് തട്ടുകട റസ്റ്റോറന്റിന്റെ പാര്‍ട്ട്ണര്‍ മുഹമ്മദ് താല്‍സൈവിള നിര്‍വഹിച്ചു.

ജൂണ്‍ 20ന് വാല്‍ത്തംസ്‌റ്റോ ടൗണ്‍ഹാളില്‍ വെച്ച് വൈകുന്നേരം 6.30ന്‌നടക്കുന്ന ദിലീപ് ഷോ 2012ന്റെ സംഘാടകര്‍ തട്ടുകട റസ്‌റ്റോറന്റും പി.ജെ.എന്റര്‍ടെയ്ന്‍മെന്‍്‌സുമാണ്. രഘുലാല്‍, പ്രജീഷ് കുമാര്‍, ബിജു ഗോപിനാഥ്, ശ്രീജിത്ത്, ഗിരി മാധവന്‍, ടോണി ചെറിയാന്‍, ബിജു മാത്യൂസ്, ജെയ്‌സണ്‍ ജോര്‍ജ്ജ്, തുടങ്ങി ഈസ്റ്റ്‌ഹാം ഏരിയയില്‍ നിന്നുള്ള നിരവധി പേര്‍ ഈ പരിപാടിയില്‍ പങ്കെടുക്കും.ദിലീപ്, ഭാവന, സുരാജ് വെഞ്ഞാറമൂട്, റിമിടോമി, നാദിര്‍ഷാ, ഉണ്ടപ്പക്രു, സുബി സുരേഷ്, ഹരിശ്രീ യൂസുഫ്,നസീര്‍ സംക്രാംന്തി, തുടങ്ങി നിരവധി താരങ്ങള്‍ പങ്കെടുക്കുന്ന പരിപാടിയില്‍ യുകെയില്‍നിന്നുള്ള ബോളിവുഡ് ഡാന്‍സര്‍മാരും ചുവടുകള്‍ വയ്ക്കും.


ലണ്ടന്‍ റീജിയണില്‍ നടക്കുന്ന ഏക ദിലീപ് ഷോ ആയ ഇതിനെക്കുറിച്ച് കൂടുതല്‍ അറിയാനും ടിക്കറ്റുകള്‍ക്കുമായി താഴെപ്പറയുന്ന വ്യക്തികളുമായി ബന്ധപ്പെടുക

Reghulal 0796 012 0099
Prajeesh Kumar 0759 546 6978
Biju Gopinath 0783 219 0900
Sreejith 0796 021 2334
Giri Madhavan 0793 292 8363
Tony Cheryan 0788 903 3062
Biju Mathews 0794 976 0238
Jaison George ൦ 0758 470 4147

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.