ശ്രീരാം പൊന്നപ്പന്‍
ഡോര്‍സെറ്റ് മലയാളി അസോസിയേഷന്റെ 10ാം വാര്‍ഷികാഘോഷം മെയ് 12ന് ഉച്ചക്ക് 3 മണിക്ക് പ്രശസ്ത പിന്നണിഗായകന്‍ ബിജു നാരായണന്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് യുകെയിലെ പ്രശസ്ത ക്ലാസിക്കല്‍-സിനിമാറ്റിക് ഡാന്‍സറും ട്രയിനറുമായ വിനോദ് മേനോനും സംഘവും അവതരിപ്പിക്കുന്ന ഡാന്‍സ് പ്രോഗ്രാം, മാജിക് ഷോ, ശിങ്കാരി മേളം, ഡി.എം.എയുടെ അഗങ്ങള്‍ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികള്‍ എന്നിവ ഉണ്ടായിരിക്കും. അതിന് ശേഷം ബിജു നാരായണന്റെ ഗാനമേളയും അരങ്ങേറും. ഈ പരിപാടിയിലേക്ക് എല്ലാ യുകെ മലയാളികളെയും സ്വാഗതം ചെയ്യുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
സ്റ്റീഫന്‍ ജോസഫ് (പ്രസിഡന്റ്)- 01202429770, 07814526210
ജെയ്‌മോന്‍ സ്റ്റീഫന്‍(പൂള്‍ റപ്രസെന്ററ്റീവ്)- 01202733947,07737974006
www.dorsetmalayalees.com
സ്ഥലം – Kinson Community Hall,
Mithams Road,
Kinson,,
Bournemouth
BH10 7LH
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല