സ്വന്തം ലേഖകന്‍: ചൈനയില്‍ നായ്ക്കളെ ഉപയോഗിച്ച് വേശ്യാലയം നടത്തിയ യുവാവിനെ നാട്ടുകാര്‍ തെരുവില്‍ കൈകാര്യം ചെയ്തു. ദക്ഷിണപശ്ചിമ ചൈനയിലെ സിചുവാന്‍ പ്രദേശത്ത് നായയെ പീഡിപ്പിച്ച യുവാവിനെയാണ് നായ സംരക്ഷകരും നാട്ടുകാരും ചേര്‍ന്ന് തെരുവിലൂടെ നഗ്‌നനാക്കി വലിച്ചിഴച്ചത്. നായകളെ പീഡിപ്പിക്കുന്ന ദൃശ്യങ്ങളും ഇയാള്‍ പകര്‍ത്തിയതായി നാട്ടുകാര്‍ പറയുന്നു.
നായകളുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതിന് ഇയാള്‍ ആളുകളില്‍ നിന്ന് അഞ്ച് ഡോളര്‍ വാങ്ങിയിരുന്നു. മൂന്നാഴ്ചകള്‍ക്ക് ശേഷം നായ സംരക്ഷകരാണ് ഇക്കാര്യങ്ങള്‍ പുറത്തു കൊണ്ടുവന്നത്. പെണ്‍നായയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ താല്‍പര്യമുണ്ടെന്ന് കാണിച്ച് നായസംരക്ഷര്‍ ഇയാള്‍ക്ക് സന്ദേശത്തിലാണ് യുവാവ് കുടുങ്ങിയത്.
തമ്മില്‍ കാണാന്‍ സൗകര്യം ഒരുക്കണമെന്ന് നായസംരക്ഷകര്‍ ആവശ്യപ്പെട്ടപ്പോള്‍ ഇയാള്‍ സമ്മതിച്ചു. തുടര്‍ന്ന് നായസംരക്ഷകരെല്ലാം ചേര്‍ന്ന് ഇയാള്‍ കാണാനെത്തുകയും, ഇയാളെ വലിച്ചിറക്കി ആക്രമിക്കുകയുമായിരുന്നു. കോപാകുലരായ ആളുകള്‍ ഇയാളെ നഗ്‌നനാക്കി തെരുവിലൂടെ വലിച്ചിഴച്ചു.
ഇയാളെ തെരുവിലൂടെ വലിച്ചിഴക്കുന്ന ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. തെരുവിലൂടെ വലിച്ചിഴച്ച യുവാവിനെ പിന്നീട് പോലീസ് എത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ കീഴിലുണ്ടായിരുന്ന നായകളെ മൃഗസംരക്ഷണകേന്ദ്രത്തിലാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല