റോയി കാഞ്ഞിരത്താനം
ഡട്ലില്‍ കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ആരംഭിച്ച ഡട്ലി സംഗമത്തിന്റെ ഭാഗമായി ഈ വര്‍ഷത്തെ ഓണം ഗംഭീരമായി ആഘോഷിച്ചു. മുത്തു കുടകളുടെ അകമ്പടിയോടെ മാവേലിയെ എതിരേറ്റു, സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേക മത്സരങ്ങള്‍ ഉണ്ടായിരുന്നു. ഇരുപതിയഞ്ചില്‍പരം വിഭവങ്ങള്‍ അടങ്ങിയ സമൃദമായ ഓണസദ്യയ്ക്ക് ശേഷം ഗാനമേളയും വടംവലി മത്സരവും നടന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല