1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 11, 2012

ജെഫിൻ കുഴിപ്പിള്ളിൽ

ഹേ വാര്‍ഡ്സ് ഹീത്തിലെ UKKCA യുടെയും UKKCYL ന്റെയും ഈസ്റ്ററാഘോഷം മെയ് 11ന് വെള്ളിയാഴ്ച വൈകുന്നേരം അഞ്ച് മണി മുതൽ പത്ത് മണി വരെ ഹോർഷം പ്രെസ്ബിറ്റെറിയിലുള്ള സെന്റ്. ജോൺസ് ഇവാഞ്ചെലിസ്റ്റ് കാത്തലിക് പള്ളിയിൽ സംഘടിപ്പിക്കപ്പെടും. എല്ലാ മാന്യസുഹൃത്തുക്കളേയും പ്രസ്തുത ചടങ്ങിലേക്ക് സവിനയം ക്ഷണിച്ചുകൊള്ളുന്നതായി ഭാരവാഹികള്‍ അറിയിച്ചു

പള്ളിയുടെ വിലാസം: Catholic church of st john the evangelist,The Presbytery,3 Springfield Road, Horsham, West Sussex RH12 2PJ

കൂടുതൽ വിവരങ്ങൾക്ക്

ലൂക്കാ എടാട്ടുകുന്നേല്‍ – 07984627871

ജെഫിൻ കുഴിപ്പിള്ളിൽ – 07551549115

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.