1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 19, 2011

ജിന്‍സ് മാത്യു
ഇന്ത്യയിലെ പ്രശസ്തമായ ഈസ്റ്റ് വെസ്റ്റ് നേഴ്സിംഗ് സ്കൂളിലെ പൂര്‍വ വിദ്യാര്തികളുടെ സംഗമം സെപ്റ്റംബര്‍ 24 ന് ഡെര്‍ബിയിലെ സെന്റ്‌ ജോര്‍ജ് കത്തോലിക് ചര്‍ച്ചിന്റെ സോഷ്യല്‍ ക്ലബില്‍ നടത്തുന്നതാണ്. പ്രസ്തുത സംഗമത്തില്‍ സംബന്ധിക്കുവാനും സമ്മേളനം ഉത്ഘാടനം ചെയ്യുവാനുമായി ഈസ്റ്റ് വെസ്റ്റ് ഇന്‍സ്റ്റിസ്ട്ട്യൂട്ടിന്റെ സ്ഥാപക ശ്രീമതി ചിത്രകല നാഗരാജ് എതുന്നതാനെന്നു സംഘാടക സമിതി അറിയിച്ചിട്ടുണ്ട്. 1992 മുതല്‍ ഈസ്റ്റ് വെസ്റ്റില്‍ പഠിച്ചു യുകെയിലും യൂറോപ്പിലുമായി ജീവിതം നയിക്കുന്ന എല്ലാ പൂര്‍വ വിദ്യാര്തികളെയും പ്രസ്തുത കുടുംബ സംഗമത്തിലേക്കു സസ്നേഹം ഭാരവാഹികള്‍ സ്വാഗതം ചെയ്തു. രാവിലെ 10 ന് തുടങ്ങുന്ന പരിപാടിയില്‍ വിവിധ കലാകായിക മത്സരങ്ങള്‍ , ചര്‍ച്ചകള്‍, ഗാനമേള എന്നിവ ഉണ്ടായിരിക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
ബിജു മടുക്കക്കുഴിയില്‍:01922611161
ജിന്‍സി തിരുതാളില്‍:07905298157
സിബി:07958085418
സ്ഥലം:
St. Geaorge Catholic Church
Village Street
Derby
DC23 85Z

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.