ഈസ്റ് ബോണ്‍, സെന്റ് ഗ്രിഗോറീയോസ് യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്സ് ഇടവകയില്‍ നവംബര്‍ 5 നു ശനിയാഴ്ച മലങ്കരയുടെ മഹാ പരിശുദ്ധ്ധനായ ചാത്തുരുത്തില്‍ ഗീവര്‍ഗ്ഗീസ് മോര്‍ ഗ്രീഗോറീയോസ് (പരുമല കൊച്ച്തിരുമേനി ) യുടെ 109 മത് ഓര്‍മ്മപെരുന്നാള്‍ ആഘോഷിക്കുന്നു. പരിശുദ്ധന്റെ നാമത്തില്‍ സ്ഥാപിതമായിരിക്കുന്ന ഈ ദേവാലയത്തില്‍ എല്ലാ വര്‍ഷവും ഒര്‍മ്മ പെരുന്നാള്‍ നടത്തി വരുന്നു.
ഈ വര്‍ഷത്തെ പരിപാടികള്‍ ശനിയാഴ്ച രാവിലെ 9.30 നു പ്രഭാത പ്രാര്‍ഥനയും, തുടര്‍ന്നു വികാരി ഫാ. രാജു ചെറുവിള്ളിയുടെ കാര്‍മ്മികത്വത്തില്‍ വിശുദ്ധ്ധ കുര്‍ബ്ബാനയും, മദ്ധ്യ്സ്ഥ പ്രാര്‍ത്ഥനയും, നേര്‍ച്ചയും. ക്രമീകരി ച്ചിരിക്കുന്നു. ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കു മാത്രമായി എല്ലാ വര്‍ഷവും നടത്താറുള്ള ഹാര്‍വെസ്റ് ഫെസ്റിവെലും നടത്തപ്പെടു. വിശ്വാസികളെല്ലാവരും പരിപാടികളില്‍ പങ്കെടുത്തനുഗ്രഹീതരാകേസ്ഥതാണ്.
പള്ളിയുടെ വിലാസം:
The United Reformed Church,
85 High Srteet,
Polegate,
East Susex BN26 6AE.
കൂടുതല്‍ വിവരങ്ങള്‍ക്കു
വികാരി ഫാ. രാജു ചെറുവിള്ളി. ടെലി .07946557954
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല