1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 1, 2015

സാബു ചുണ്ടക്കാട്ടില്‍

 നോര്‍ത്ത് മാഞ്ചസ്റ്റര്‍ സിറോ മലബാര്‍ കമ്മ്യുണിറ്റിയുടെ ആഭിമുഖ്യത്തില്‍ വിശുദ്ധവാര തിരുക്കര്‍മ്മങ്ങള്‍ ഭക്ത്യാദരപൂര്‍വ്വം ആചരിക്കുന്നു.  പെസഹാ തിരുക്കര്‍മ്മങ്ങള്‍ സെന്റ് ആന്‍സ് പാരിഷ് ഹാളില്‍ വൈകിട്ട് 5 മുതല്‍ ആരംഭിക്കും.

പളളിയുടെ വിലാസം :

St Anns Church
crescent Road,
Crumpsal,
M8 5UD

ദുഃഖ വെളളി തിരുക്കര്‍മ്മങ്ങള്‍ ഓള്‍ഡ് ഹാമിലെ സെന്റ് പാട്രിക്‌സ് ദേവാലയത്തില്‍ രാവിലെ 10 മുതല്‍ ആരംഭിക്കും.
പളളിയുടെ വിലാസം :

St Patricks R. C Church
40, Union Street West
Oldham, OL8 1DL

 
ഈസ്റ്റര്‍ തിരുക്കര്‍മ്മങ്ങള്‍ ശനിയാഴ്ച രാത്രി 9 മുതല്‍ ഫെയില്‍സ് വര്‍ത്തിലെ ക്രെസ്റ്റ് ‘ദ കിങ് ദേവാലയത്തില്‍ നടക്കും.

പളളിയുടെ വിലാസം :
 
Christ the King Church
Amos Avenue, Neuton Heath
Failsworth
M40 2RS
വിശുദ്ധ വാര തിരുക്കര്‍മ്മങ്ങളില്‍ ങ്കെടുക്കുവാന്‍ ഏവരെയും ഭാരവാഹികള്‍ സ്വാഗതം ചെയ്യുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.